Header
Browsing Tag

Financial aid

വ്യാപാരിയുടെ കുടുംബത്തിന് ₹1100000 മരണാനന്തര ധനസഹായം നൽകി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ 'ഭദ്രം' കുടുംബ സുരക്ഷ പദ്ധതിയുടെയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ന്റെയും മരണാനന്തര ധനസഹായം പതിനൊന്നു ലക്ഷം രൂപ (₹1100000)   സി. എം .എ. മെമ്പറും ഭാരത്

എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു

എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ  സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ  നിർവഹിച്ചു.  സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.  8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ

നിർധനരായ 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് : മണത്തല മഹല്ല് നിർധന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം ചെയ്തു. എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ പി. കെ. ഇസ്മാഈൽ അദ്ധ്യക്ഷത

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു. പ്രമുഖ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനമായ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്. നമ്മൾ

മുതുവട്ടൂർ മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ അബ്ദുൽ ഹസീബ് അധ്യക്ഷനായി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി

കോവിഡ് കാലത്ത് തണലായവർക്ക് താങ്ങായി മുസ്‌ലിം ലീഗ്

കടപ്പുറം : പഞ്ചയത്തിലെ 16,15,14, 5 വാർഡുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് തൊട്ടാപ്പ് മുസ്‌ലിം ലീഗ് നേതൃത്വം സാമ്പത്തിക സഹായം നൽകി. ഒട്ടേറെ പ്രയാസങ്ങൾക്ക് നടുവിൽ ട്രിപ്പിൾ ലോക്ക് ഡൗണിലും

കോവിഡ് – കച്ചവടം നിലച്ച വ്യാപാരികൾക്ക് അടിയന്തര സഹായധന വിതരണം ആരംഭിച്ചു

കടപ്പുറം : കോവിഡ്‌ മൂലം അടച്ചിടേണ്ടി വന്ന നൂറോളം വ്യാപാരികൾക്കുള്ള അടിയന്തര സഹായധന വിതരണം ആരംഭിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് യുണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹായധന വിതരണോദ്‌ഘാടനം യൂണിറ്റ്‌ ഓഫീസ്സിൽ വെച്ച്‌