mehandi new
Browsing Tag

Fire force

താലൂക്ക് ആശുപത്രി എക്സറേ റൂമിൽ പൊട്ടിത്തെറി – ആളപായമില്ല

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എക്സ്റേ റൂമിൽ തീയും പുകയും പൊട്ടിത്തെറിയും. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്

ചാവക്കാട് അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം

ചാവക്കാട് : അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട്

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീ പിടിച്ചു – ആളപായമില്ല

ഗുരുവായൂർ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു.  സംഭവത്തില്‍ ആളപായമില്ല. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.

ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിനു തീ പിടിച്ചു – കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടം…

ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിനു തീ പിടിച്ചു. കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടം കത്തിനശിച്ചു. ചാവക്കാട് ജങ്ഷനിൽ കുന്നംകുളം റോഡിലുള്ള അസീസ് ഫൂട്ട് വെയർ, ടിപ് ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവ

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്

ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു

ബ്ലാങ്ങാട് : ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു. ബീച്ച് സെന്ററിന് തെക്ക് ഹൽവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗമാണ് പുല്ലിന് തീ പിടിച്ചത്. കരക്ക്‌ കയറ്റിവെച്ചിരുന്ന പഴയ വള്ളമാണ് കത്തി നശിച്ചത്. വാർഡ്‌ മെമ്പർ (23) കബീറിന്റ നേതൃത്വത്തിൽ

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത്

വടക്കേകാട് കർട്ടൻ ഷോപ്പ് കത്തി നശിച്ചു

വടക്കേകാട് : കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. കെ പി നമ്പൂതുരീസ് കല്യാണ മണ്ഡപത്തിന് സമീപം ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിൻഡോസ് കർട്ടൻ ഷോപ്പാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട്

എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല

എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.ഗുരുവായൂർ ഫയർ ഫോഴ്‌സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ്