mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല

Ft

Jan oushadi

എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.
ഗുരുവായൂർ ഫയർ ഫോഴ്‌സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ, നാട്ടുകാരും ചേർന്നു രക്ഷപ്രവർത്തനം നടത്തി. ആളപായമില്ല. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

Comments are closed.