തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു
തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
!-->!-->!-->…