mehandi banner desktop
Chavakkad online
Browsing Tag

Fisheries

ഓപ്പറേഷൻ പൈതൽ’ മിന്നൽ പരിശോധന: ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ട് പിടിച്ചെടുത്തു; 2.5 ലക്ഷം രൂപ പിഴ

ചേറ്റുവ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ചേറ്റുവ അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എറണാകുളം…

തിരുവത്ര പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ പുതിയ ഡിജിറ്റൽ സ്ക്വയർ ക്ലാസ്സ് മുറിയുടെയും ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ഉദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവ്വഹിച്ചു.​ചാവക്കാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ - കലാകായിക കാര്യ…

കടപ്പുറം മത്സ്യ ഭവൻ അറ്റകുറ്റപ്പണി നടത്തി ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കണം: സി. മുസ്താഖ് അലി

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മത്സ്യ ഭവൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അടിയന്തരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ആവശ്യപ്പെട്ടു. 2001-ൽ കടപ്പുറം…

കടലില്‍ കുടുങ്ങിയ വള്ളത്തേയും തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി

ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി…

അനധികൃത മത്സ്യബന്ധനം – കരിയർ വള്ളം പിടികൂടി

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തി വന്ന വള്ളം പിടിച്ചെടുത്തു. മലപ്പുറം കുട്ടായി മംഗലം സ്വദേശി അലിമോന്റെ ഉടമസ്ഥതയിലുള്ള വാദിസലാം എന്ന മത്സ്യബന്ധന …

ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ…

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിൽ ചാവക്കാട്

ചാവക്കാട്: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിലായി ചാവക്കാട് നടക്കും. എൻ കെ അക്ബർ എംഎൽഎ കൺവീനറായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി സിപിഐഎം ഏരിയ സെക്രട്ടറി ശിവദാസൻ, ട്രഷററായി ഷീജ…

അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി

ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ…

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു

ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം…

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട് : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡും ക്യാഷ് അവാർഡും വിതരണം…