mehandi new
Browsing Tag

Fisherman

മത്‍സ്യബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : ഞായറാഴ്ച്ച മത്‍സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്ന് തെറിച്ചു വീണു കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ നിന്നാണ് ജഡം ലഭിച്ചത്.

കുഞ്ഞൻ മത്തി പിടിച്ചെടുത്ത് കടലിൽ തള്ളി – പരിശോധന മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കും

ചേറ്റുവ: അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിയമ വിരുദ്ധമായി മത്തി കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സമെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേറ്റുവ ഹാർബറിൽ നിന്നാണ് വള്ളം പിടിച്ചെടുത്തത്. ചെറുമത്തികളെ പിടിച്ച

മുനക്കകടവ് ഹാർബറിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ വെളിച്ചത്തിൽ പണിയെടുത്ത് തൊഴിലാളികൾ

കടപ്പുറം: മുനക്കകടവ് ഹാർബറിൽ ഇന്ന് വൈകീട്ട് 7 മണിക്ക് വൈദ്യുതി നിലച്ചു. വിവരം മണത്തല കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു അറിയിച്ചെങ്കിലും രാത്രി 10 മണിയായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് ആരും തന്നെ എത്തിയില്ല. ബോട്ടുകളിൽ വന്ന ലക്ഷക്കണക്കിന്

മത്സ്യത്തൊഴിലാളി നേതാവ് കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു

ചാവക്കാട് : സിപിഎമ്മിന്റെ സമുന്നത നേതാവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു. ഇന്ന് രാവിലെ കോട്ടപ്പുറം സെന്ററിൽ സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍

കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ചേറ്റുവ കടലിൽ