mehandi banner desktop
Browsing Tag

flag hoisted

എസ്.ടി.യു 69-ാം വാർഷികം: വട്ടേക്കാട് മേഖലയിൽ പതാക ഉയർത്തി

കടപ്പുറം : സ്വതന്ത്ര തൊഴിലാളി സംഘടനയായ എസ്.ടി.യു (STU) വിന്റെ 69-ാം വാർഷികം വിവിധ യൂണിറ്റുകളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വട്ടേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തി. എസ്.ടി.യു സംസ്ഥാന

കൊടിയേറി – പാവറട്ടി തിരുനാൾ മെയ്‌ 9,10,11 തീയതികളിൽ

പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപ്പത്തി ഒമ്പതാം മാധ്യസ്ഥ്യ തിരുനാളിന് കൊടിയേറി. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പരിലാളനയുടെയും ദിനങ്ങൾ സമ്മാനിക്കുന്ന

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുന്നാളിന് കൊടിയേറി

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ   സെബാസ്റ്റ്യനോസിന്റെയും  തിരുന്നാളിന് കൊടിയേറി. വാടാനപ്പള്ളി വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. റവ. ഫാദർ ജോവി കുണ്ടുകുളങ്ങര,