mehandi banner desktop
Chavakkad online

എസ്.ടി.യു 69-ാം വാർഷികം: വട്ടേക്കാട് മേഖലയിൽ പതാക ഉയർത്തി

Ft

കടപ്പുറം : സ്വതന്ത്ര തൊഴിലാളി സംഘടനയായ എസ്.ടി.യു (STU) വിന്റെ 69-ാം വാർഷികം വിവിധ യൂണിറ്റുകളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വട്ടേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തി. എസ്.ടി.യു സംസ്ഥാന നേതൃ സമിതി അംഗം വി.പി. മൻസൂർ അലി പതാക ഉയർത്തി. തൊഴിലാളി ഐക്യവും സംഘടനാ ശാക്തീകരണവും ലക്ഷ്യമിട്ടാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്.എ വി അബ്ദുൽ ഗഫൂർ, പി.വി. ഹംസ, അഷറഫ് അടുത്തിരുത്തി, aar ke ആരിഫ്, എ വി ബഷീർ, ആർ.വി. മുഹമ്മദ്, വി. കബീർ, സി.വി. സുബ്രഹ്മണ്യൻ, പി വി ഹൈദരലി, വി ഷാജി, പി കെ റഷീദ്, നാസർ ചുള്ളിപ്പാടംതുടങ്ങിയവർ നേതൃത്വം നൽകി

Jan oushadi

Comments are closed.