mehandi banner desktop
Chavakkad online
Browsing Tag

Vattekkad

പവർകട്ട്; സി പി എം വട്ടേക്കാട് ബ്രാഞ്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കടപ്പുറം : കഴിഞ്ഞ10 വർഷത്തിൽ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പവർകട്ട് തിരിച്ചു കൊണ്ട് വന്ന് കേരളത്തെ വീണ്ടും ഇരുണ്ട കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോയ യു ഡി എഫ് സർക്കാരിന്റെ ഭരണ പരാജയത്തിനെതിരെ സി പി എം വട്ടേക്കാട് ബ്രാഞ്ചിന്റെ

ഇരട്ട വിയോഗം; അളിയന്മാർ ഒരേ സമയം മരിച്ചു

ചാവക്കാട്: ഒരേ സമയത്തുണ്ടായ രണ്ട് മരണങ്ങളുടെ നടുക്കത്തിലാണ് നാടും ബന്ധുക്കളും. വട്ടേക്കാട് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് (ചാവക്കാട് ഹയാത് ആശുപത്രിയിൽ), അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ പൈങ്കണ്ണിയൂർ അബ്ദുൾ ഖാദർ (ഖത്തറിൽ) എന്നിവരാണ് ഇന്ന്

വിയോഗം- കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി മൻസൂർ അലിയുടെ പിതാവ് എ വി അബ്ദുൽ മജീദ്

വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി മൻസൂർ അലിയുടെ പിതാവ് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് നിര്യാതനായി. ഭാര്യ : സുലൈഖ. മകൾ : സുഫൈജ മരുമക്കൾ : സീന (അധ്യാപിക, കൊച്ചന്നൂർ സ്കൂൾ), റഷീക്. കബറടക്കം ഇന്ന് രാത്രി 8:30ന്

ജൂൺ 26ലോക ലഹരി ദിനം ലോകകപ്പ് ആവേശത്തോടൊപ്പം ലഹരിക്കെതിരെ നാട്ടുവേദിയുടെ ‘തൂഫാൻ കിക്ക്

വട്ടേക്കാട് : ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുവേദിയുടെ നേതൃത്വത്തിൽ 'തൂഫാൻ കിക്ക്' എന്ന പേരിൽ വേറിട്ട ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയിൽ നിന്ന്

എസ്.ടി.യു 69-ാം വാർഷികം: വട്ടേക്കാട് മേഖലയിൽ പതാക ഉയർത്തി

കടപ്പുറം : സ്വതന്ത്ര തൊഴിലാളി സംഘടനയായ എസ്.ടി.യു (STU) വിന്റെ 69-ാം വാർഷികം വിവിധ യൂണിറ്റുകളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വട്ടേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തി. എസ്.ടി.യു സംസ്ഥാന

ചൂടിന് ആശ്വാസമേകി വട്ടേക്കാട് സിപിഎമ്മിന്റെ തണ്ണീർ പന്തൽ

ചാവക്കാട്: കഠിനമായ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. ​എൽ.സി സെക്രട്ടറി ലത്തീഫ്, വട്ടേക്കാട് ജുമാത്ത് കമ്മിറ്റി

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക്; വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര*

വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത്

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക് വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര

വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത്