mehandi banner desktop
Chavakkad online
Browsing Tag

Flash mob

ട്രെൻഡ്സിനു ഒപ്പം പോകാം – എയ്ഡ്‌സിനു ഒപ്പം പോകേണ്ട

ചാവക്കാട്: കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയും കേരള എൻ എസ് എസും സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒരുമനയൂർ ഇസ്ലാമിക്‌ വി എച് എസ് എസ് എൻ എസ് എസ് വോളന്റീർസ് ചാവക്കാട് ബീച്ചിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.…

ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു

ചാവക്കാട് :  ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു.  ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. …

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി…

ലഹരിക്കെതിരെ പാവറട്ടി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ദേയമായി

പാവറട്ടി :  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ്  മീന പി. എസ് പ്രതിജ്ഞ…

ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ – ലോകഹൃദയ ദിനത്തിൽ വാക്കത്തോൺ, ഫ്ലാഷ് മോബ്, പരിശീലന ക്ലാസ്സ്…

ചാവക്കാട് : ലോക ഹൃദയത്തിനോടനുബന്ധിച്ച് ഹയാത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഹയാത്ത് ആശുപത്രി അങ്കണത്തിൽ ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ സിസിൽ ഫ്ലാഗ്‌ ഓഫ് ചെയ്തു.…