mehandi new
Browsing Tag

Floating dead body

ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ  കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി
Rajah Admission

എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി : എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ചേറ്റുവ പുഴയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ പോലീസിൽ വിവരം അറിയിക്കുകയും വാടാനപ്പള്ളി പോലീസിന്റെ