mehandi new
Browsing Tag

Food kit

അഗതിരഹിത കേരളം ; ഒരുമനയൂർ കുടുംബശ്രീ സി ഡി എസ് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അഗതിരഹിത കേരളം

തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്
Ma care dec ad

തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക്…

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗുരുവായൂർ ചാവക്കാട് മേഖലയിലെ

അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ – ടുഗെതർ ഫോർ തൃശ്ശൂർ പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ…

ചാവക്കാട് : അതദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്യുന്ന ടുഗെതർ ഫോർ തൃശ്ശൂർ" പദ്ധതിക്ക്‌ ചാവക്കാട് നഗരസഭയിൽ തുടക്കമായി. രാജാ സീനിയർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ ശേഖരണം
Ma care dec ad

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി

യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു

വടക്കേകാട് : കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നാട്ടിലും അയൽ പ്രദേശങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹീം വീട്ടിപ്പറമ്പിൽ വടക്കേകാട് പഞ്ചായത്ത്