mehandi new

യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു

fairy tale

വടക്കേകാട് : കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നാട്ടിലും അയൽ പ്രദേശങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹീം വീട്ടിപ്പറമ്പിൽ വടക്കേകാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുറഷീദിനു കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു,
യൂത്ത് ഫോഴ്സ് ക്ലബ്ബ് പ്രസിഡന്റ്
ഫൈസൽ മാസി, വൈസ് പ്രസിഡന്റ് യൂനസ് വലിയകത്ത്, സെക്രെട്ടറി ഫബി പെരുംപറമ്പത്ത്, ക്ലബ്ബ് ആർ ആർ ടി വളണ്ടിയർമാരായ അബൂബക്കർ എള്ളൂരകായിൽ, ഷാജിമോൻ, സ്മിതേഷ് വിശ്വനാഥൻ, ഗഫൂർ, ഷെബീബ് ഷാ, മറ്റു ക്ലബ്ബ് മെമ്പർമാരായ ഷെഫീർ ചന്ദനപ്പറമ്പിൽ, ഹകീം വലിയകത്ത്, റാഷിദ്, മുർഷിദ്, സലീം മാസി, മൻസൂർഅലി, ഷെരീഫ്, ഹക്കീം എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.