എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്
പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു!-->…