ഡി വൈ എഫ് ഐ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
ഗുരുവായൂർ : സ്റ്റാൻഡ് ഫോർ സെക്കുലർ ഇന്ത്യ മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി!-->…