mehandi new
Browsing Tag

Garbage

തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു

ചാവക്കാട് : തെക്കൻ പാലയൂർ ചാവക്കാട് നഗരസഭ വാർഡ് 13-ൽ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ക്യാമറയ്ക്ക് തൊട്ട് താഴെ വരെ മാലിന്യങ്ങൾ

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ

റോഡിൽ മാലിന്യം നിക്ഷേപിച്ച തിരുവത്ര സ്വദേശിക്കെതിരെ ക്രിമിനൽ കേസും 20000 രൂപ പിഴയും

പുന്നയൂർ : എടക്കഴിയൂർ ചങ്ങാടം റോഡിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത് അധികൃതർ. തിരുവത്ര സ്വദേശി കുന്നത്ത് മുജീബിനാണ്  20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികിൽ

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സിന്റെ സമര പ്രഖ്യാപനം

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന് പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ പരിസരവാസികൾക്ക് ദുരിതമാകുന്നു. വൃദ്ധരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗാതുരരാക്കുന്ന

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌, സീബൻ

ദേശീയപാത ലേബർ ക്യാമ്പിലെ മാലിന്യം – പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ

അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ