mehandi banner desktop
Chavakkad online
Browsing Tag

Garbage

എടക്കഴിയൂർ വളയംതോട് റോഡരികിൽ മാലിന്യം തള്ളൽ: കർശന നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

എടക്കഴിയൂർ വളയംതോട് റോഡരികിൽ മാലിന്യം തള്ളൽ: കർശന നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ​പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ വളയംതോട് റോഡരികിൽ രാത്രിയുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ.

തിരുവത്ര പുത്തൻകടപ്പുറത്ത്  യുവാവിന് മർദ്ദനമേറ്റു – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട്: മാലിന്യം വലിച്ചെറിഞ്ഞതിനെ ചൊല്ലി തർക്കം. തിരുവത്ര പുത്തൻകടപ്പുറത്ത് യുവാവിന് മർദ്ദനമേറ്റു. പുത്തൻകടപ്പുറം ഫിഷറീസ് കോളനിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന അരയച്ചൻ നിമില്‍ (39)നാണ് മർദ്ദനമേറ്റത്. വീടിനടുത്ത്

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേനാംഗങ്ങൾ

പുന്നയൂർ : മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. അജൈവമാലിന്യ ശേഖരണത്തിനിടയിൽ ചാക്കിൽ  സ്വർണാഭരണം കണ്ടെത്തിയ പുന്നയൂർ ഹരിതകർമ സേനാംഗങ്ങളായ സൗദാബി, ഹാജറ എന്നിവരാണ്

ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നതിനെതിരെ യു ഡി എഫ് നൈറ്റ്‌ മാർച്ച്‌

പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയിൽ നിന്ന് 20000 രൂപ പിഴ ഈടാക്കി

പുന്നയൂർ : പുന്നയൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ മാലിന്യം തള്ളിയവരെ ഹെൽത്ത് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചു. വാർഡ്‌ 20, വാർഡ്‌ 7, വാർഡ്‌ 10 എന്നിവിടങ്ങളിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്.

തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു

ചാവക്കാട് : തെക്കൻ പാലയൂർ ചാവക്കാട് നഗരസഭ വാർഡ് 13-ൽ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ക്യാമറയ്ക്ക് തൊട്ട് താഴെ വരെ മാലിന്യങ്ങൾ

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ

റോഡിൽ മാലിന്യം നിക്ഷേപിച്ച തിരുവത്ര സ്വദേശിക്കെതിരെ ക്രിമിനൽ കേസും 20000 രൂപ പിഴയും

പുന്നയൂർ : എടക്കഴിയൂർ ചങ്ങാടം റോഡിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത് അധികൃതർ. തിരുവത്ര സ്വദേശി കുന്നത്ത് മുജീബിനാണ്  20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികിൽ

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സിന്റെ സമര പ്രഖ്യാപനം

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന് പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ പരിസരവാസികൾക്ക് ദുരിതമാകുന്നു. വൃദ്ധരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗാതുരരാക്കുന്ന

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌, സീബൻ