mehandi banner desktop
Browsing Tag

Gas price hike

പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

ഗുരുവായൂർ : പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, ) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ

ഗ്യാസ് വിലവർദ്ധന പ്രതിഷേധം ശക്തമാക്കും

ഗുരുവായൂർ : അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ