Header
Browsing Tag

Gazal

പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് – സി പി ഐ സംസ്ഥാന…

ചാവക്കാട് : പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് എന്ന് സി പി ഐ സംസ്ഥാന എക്‌സി. മെമ്പര്‍ രാജാജി മാത്യു തോമസ്. സി പി ഐ ചാവക്കാട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

സരിത റഹ്മാന്റെ ഗസൽ ആൽമരം മ്യൂസിക് ബാൻഡ് – ചാവക്കാട് ഓണാഘോഷം 30, 31 തിയതികളിൽ

ചാവക്കാട് : ഓണാഘോഷം 30,31 തിയതികളിൽ. ബീച്ച് ടൂറിസം ഡെസ്റ്റിനാഷൻ മാനേജ്‌മെന്റ് കൗൺസിലും, ചാവക്കാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.30 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് കേരള മൈതാനിയിൽ നിന്നും ഘോഷയാത്രയോട് കൂടി ഓണാഘോഷങ്ങൾക്ക്

ചാവക്കാട് റഹ്‌മാൻ പാട്ടോർമകളിൽ

അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി… ✍️ഷരീഫ് മലബാർ 1979 ൽ മദ്രാസ്‌ ഇന്റർകോം കമ്പനി പുറത്തിറക്കിയ ഗ്രാമഫോണ്‍ സംഗീതം മാപ്പിളപ്പാട്ടു ശാഖക്ക് ലഭിച്ച അവിസ്മരണിയമായ ഒരു ഗാനത്തിന്റെ പിറവിയായിരുന്നു. ഇന്നും ഒളിമങ്ങാതെ റിയാലിറ്റി

മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു. ചാവക്കാട് തത്ത മിനിഹാളിൽ നടന്ന സംഗീത നിശ മാഹാത്മ അഡൈസറി ബോർഡ് ചെയർമാൻ സി എം സഗീർ ഉദ്ഘാടനം ചെയ്തു.ജയരാജ് സംവിധാനം ചെയ്ത മെഹഫിൽ എന്ന സിനിമയിൽ ഗാനം ആലപിച്ച

റിപ്പബ്ലിക്ക് ദിനത്തിൽ ഗസൽ രാവുമായി മഹാത്മ സോഷ്യൽ സെൻ്റർ

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുന്നു.ജനുവരി 26 വൈകീട്ട് 6.30ന് ചാവക്കാട് തത്ത ഹാളിൽ "ഗസൽ രാവ്'' എന്ന പേരിലാണ്

ഹനൂന ഷെറിൻ ഗസലിലെ ഭാവ സ്വര മാധുരി

ചാവക്കാട് : ഹനൂന ഷെറീൻ ഭാവ സ്വരമാധുര്യം കൊണ്ട് ഉറുദു ഗസൽ ആലാപനത്തിൽ ശ്രദ്ദേയമാകുന്നു. തിരുവത്ര പെരുംപുള്ളി മുസ്തഫ മുഫിദ ദമ്പതികളുടെ മകളായ ഈ പതിമൂന്നുകാരിയുടെ ആലാപനം സോഷ്യൽ മീഡിയകളിൽ ശ്രദ്ദിക്കപ്പെടുന്നു. ചാവക്കാട് ഉപജില്ലാ സ്കൂൾ

മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ "യെ ദിൽ യെ പാഗൽ" എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ്