mehandi banner desktop
Chavakkad online
Browsing Tag

Gio

ജി ഐ ഒ ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ തൈക്കാട് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.ഷംല സലീം ഖുർആൻ പാരായണം നടത്തി. സുഹറ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം – വിദ്യാർത്ഥി പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി ജി…

തൃപ്രയാർ : കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിൽ മുഖമന്ത്രി പിണറായി വിജയൻ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് നോക്കി വായിച്ചത് നുണകൾ മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക