mehandi banner desktop
Chavakkad online

ജി ഐ ഒ ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

Ft

ഗുരുവായൂർ : ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ തൈക്കാട് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.ഷംല സലീം ഖുർആൻ പാരായണം നടത്തി. സുഹറ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സുഹറ റസാക്ക്, സബീന മജീദ്, ജുമാന അസ്‌ലം, തസ്നി ഷമീർ, മെഹ് ജബിൻ മൂസ എന്നിവർ സംസാരിച്ചു. അസ്‌ലം മജീദ് സ്വാഗതവും റഷീദ സലീം സമാപനവും നിർവ്വഹിച്ചു.

Jan oushadi

Comments are closed.