mehandi banner desktop
Chavakkad online
Browsing Tag

Organized

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട്: കടപ്പുറം ഫ്രണ്ട്സ് ക്ലബ്ബ് പുതിയങ്ങാടിയും മുനക്കക്കടവ് കോസ്റ്റൽ പോലീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ നഈമ ബീവി പരിപാടി ഉദ്ഘാടനം ചെയ്തു.​ലഹരിയുടെ അപകടങ്ങളെക്കുറിച്ചും യുവതലമുറയിലും…

ഹോട്ടലുകളിൽ ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഒരുമനയൂർ: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ വൃത്തി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മാർഗ്ഗനിർദ്ദേശങ്ങളും…

തളിക്കുളം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും അനുസ്മരണവും…

തളിക്കുളം: മർഹൂം സി.കെ. അഷറഫലിയുടെ അനുസ്മരണവും പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ തളിക്കുളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.തളിക്കുളം മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് അസ്ഹരിയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന്…

പവർകട്ട് – എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

കടപ്പുറം : പവർകട്ടും അപ്രതീക്ഷിത വൈദ്യുതി മുടക്കവും അവസാനിപ്പിക്കുക, ജനങ്ങളെ ഇരുട്ടിലാക്കുന്ന അധികൃതരുടെ നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്‌ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പുത്തൻകടപ്പുറം സെന്ററിൽ പ്രതിഷേധ…

എസ്.ഐ.ഒ ഓവുങ്ങൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ എസ് ഐ ഒ ഓവുങ്ങൽ യൂണിറ്റ് സമ്മേളനം സമാപിച്ചു. വിളംബര പ്രകടനം ഓവുങ്ങലിൽ നിന്ന് ആരംഭിച്ച് വസന്തം കോർണ്ണറിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം  എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഷഫാഖ് കാക്കോടി…

ദേശീയപാത 66 നിർമ്മാണ അപാകത: സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിർമ്മാണ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.​ ചാവക്കാട് മിനി സിവിൽ…

ഐ ഡി സി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: ഒരുമനയൂര്‍ ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിമുക്തി ക്ലബ്ബിന് കീഴില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 'ലഹരിയോട് അകലം പാലിക്കൂ, സ്വപ്‌നങ്ങളെ…

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്: ലഹരിക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കും വ്യക്തമാക്കിക്കൊണ്ട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.​സ്കൂൾ വിമുക്തി ക്ലബ്ബ് കോഡിനേറ്റർ എ. ജാഫർ അലി സ്വാഗതം…

എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

​ചാവക്കാട്: മാനവികതയുടെ  സന്ദേശമുയർത്തി എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓണം സൗഹൃദ സദസ്സ് - 2026' സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ സുരേന്ദ്രൻ ഉദ്ഘാടനം…

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.കെ. റംല ഉദ്ഘാടനം ചെയ്തു. പുത്തൻചിറ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഇ.കെ. സിറാജുദ്ദീൻ ക്ലാസ്…