mehandi banner desktop
Chavakkad online
Browsing Tag

Organized

തിരുവത്ര സംഗമം അയൽക്കൂട്ടം സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഇടക്കഴിയൂർ: തിരുവത്ര സംഗമം അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇടക്കഴിയൂർ വെസ്റ്റിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ…

കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ തൃപ്രയാറിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു

തൃപ്രയാർ: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക മൂല്യങ്ങൾ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമായി തൃപ്രയാർ ഇസ്‌ലാമിക് സെന്റർ മസ്ജിദിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി വിവിധ…

പുന്നയൂർക്കുളം സ്വഫാ മസ്ജിദ് സംഗമം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: "മസ്ജിദ് നമ്മുടെ ആരാധനാലയം മാത്രമല്ല, നമ്മുടെ ഹൃദയങ്ങൾ ഒന്നിക്കുന്ന ഇടം കൂടിയാണ്" എന്ന സന്ദേശവുമായി പുന്നയൂർക്കുളം സ്വഫാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്വഫാ മസ്ജിദ് സംഗമം 2026' സംഘടിപ്പിച്ചു. പുന്നയൂർക്കുളം അൻസാർ…

കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് :  ഇശൽ തീരം മാപ്പിള കലാ സാഹിത്യവേദി തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു. സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷത വഹിച്ചു. കൺവീനർ  സിദ്ധി നാലകത്ത്  സ്വാഗതം ആശംസിച്ചു.…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ്…

പുതിയറ ദുആഉറസൂൽ മദ്രസ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര പുതിയറ ദുആ റസൂൽ മദ്രസ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം അതിവിപുലമായി ആചരിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ലത്തിഫ് നിസാമി പതാക ഉയർത്തി. പുതിയറ ജുമാ മസ്ജിദ് ഖത്തീബും മുദരിസുമായ ആഷിഖ് ബാഖവി പ്രാർത്ഥന നടത്തി. കബീർ…

ഡൽഹിയിലെ പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: നീറ്റ് (NEET) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് നേരെ ഡൽഹിയിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ…

ഗാനകോകിലം എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പാവറട്ടി: മരുതയൂർ യവനിക കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക ഗാനകോകിലം എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അധ്യക്ഷത വഹിച്ചു. മാട്രിക്സ്മോഡ് ഡയറക്ടർ സബിൻ ഐനിപ്പുള്ളി ഭദ്രദീപം…

ചാന്ദ്രദിനാഘോഷം: പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

പുത്തൻകടപ്പുറം: ചാന്ദ്ര പര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. കുട്ടികളിൽ…

ചാവക്കാട് പരപ്പിൽത്താഴത്ത് സൗജന്യ നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ ഇരുപത്തേഴാം വാർഡിന്റെയും (പരപ്പിൽത്താഴം), ഡോ. റാണി മേനോൻ മാക്സ് വിഷൻ ഐ ഹോസ്പിറ്റൽ, ഗുരുവായൂർ ഹൈജിയ ലാബ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. നം ചാവക്കാട്…