mehandi banner desktop
Chavakkad online
Browsing Tag

Organized

ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. എൻ. കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി സുരേഷ് അധ്യക്ഷത

ഹോട്ടൽ ജീവനക്കാർക്കായി കെ.എച്ച്.ആർ.എ. ബോധവത്കരണ ക്ലാസ്സും ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു.

ഗുരുവായൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റ്, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഹോട്ടൽ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടി

വായനാദിനാചരണവും നിയമ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

ഗുരുവായൂർ: വായനാദിനാചരണത്തോടനുബന്ധിച്ച് “വർത്തമാനകാലത്തിൽ വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ പ്രഭാഷണവും നിയമ ബോധവത്കരണ സെമിനാറും മമ്മിയൂർ കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്നു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൈലാസ്

വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തകമേള സംഘടിപ്പിച്ചു

വടക്കേകാട് : വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു. രാവിലെ 9.30-ന് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അലി പഷ്ണത്തയിൽ പുസ്തകമേളയുടെ ഉദ്ഘാടനം

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ‘വിജയോത്സവ്-2026’ സംഘടിപ്പിച്ചു;…

തിരുവത്ര : ചാവക്കാട് നഗരസഭ തിരുവത്ര നോർത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിജയോത്സവ്-2026' വർണ്ണാഭമായി സംഘടിപ്പിച്ചു. വാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ

ഒരുമനയൂർ വെൽഫെയർ ക്ലബ്ബും മേരാ യുവ ഭാരത് അസോസിയേഷനും  പരിസ്ഥിതി വരാചരണവും  പ്ലാന്റേഷൻ ഡ്രൈവും…

ഒരുമനയൂർ : പരിസ്ഥിതി വരാചരണത്തോടനുബന്ധിച്ച് തൃശൂർ മേരാ യുവ ഭാരത് അസോസിയേഷനും യുവ ഒരുമനയൂർ വെൽഫെയർ, ആർട്ട്‌സ് & സ്‌പോർട്സ് ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിന ക്വിസ് മത്സരവും പ്ലാന്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ

ചാവക്കാട് നഗരസഭയിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ

മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഗുരുവായൂർ : മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. താമരയൂർ മെട്രോ ലിങ്ക്സിൽ വെച്ച് സംഘടിപ്പിച്ച യോഗം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി മുരളീധരൻ

മമ്മിയൂർ എൽ എഫി ൽ ഫുട്ബോൾ ആരവം; പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

മമ്മിയൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുൻ കായിക അധ്യാപിക സിസ്റ്റർ കാനൂട്ട് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്

ജി ഐ ഒ ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ തൈക്കാട് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.ഷംല സലീം ഖുർആൻ പാരായണം നടത്തി. സുഹറ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.