വായനാദിനാചരണവും നിയമ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
ഗുരുവായൂർ: വായനാദിനാചരണത്തോടനുബന്ധിച്ച് “വർത്തമാനകാലത്തിൽ വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ പ്രഭാഷണവും നിയമ ബോധവത്കരണ സെമിനാറും മമ്മിയൂർ കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്നു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൈലാസ്!-->…


