mehandi new
Browsing Tag

Gipsy

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

തൃപ്രയാർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. 

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്