mehandi banner desktop
Chavakkad online
Browsing Tag

GLP School

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം  അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മൈലാഞ്ചി ഇട്ടും, ആശംസ കാർഡുകൾ തയ്യാറാക്കിയും, മാപ്പിള പാട്ട് പാടിയും ആഘോഷിച്ചു. പ്രധാന ആധ്യാപിക കെ സി രാധ, ഐശ്വര്യ,

ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ എൽ പി സ്കൂൾ മെയ് 31 ന് നാടിന്…

ചാവക്കാട് : ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ. എൽ. പി.സ്കൂൾ മെയ് 31 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 31 ചൊവ്വാഴ്ച വൈകിട്ട് നാലിന് നവീകരിച്ച സ്കൂളിന്റെ ഉദ്ഘാടനം എൻ. കെ.