mehandi new
Browsing Tag

Got

ചാവക്കാട് നഗരസഭയിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിനു തുടക്കം കുറിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആട് വസന്ത  നിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 25-ാം വാർഡ്

ചാവക്കാട് നഗരസഭയിൽ ആട്‌ ഗ്രാമം, ജീവനോപാധി പദ്ധതികൾക്ക് തുടക്കം

ചാവക്കാട് : നഗരസഭയുടെ 2023 - 24 വർഷത്തെ മൂന്ന് വനിത പദ്ധതികളുടെ ഉദ്ഘാടനം എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് ഗവൺമെന്റ് മൃഗാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വനിത
Rajah Admission

പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

തിരുവത്ര : പരിഹാര മാർഗ്ഗങ്ങളില്ല. തെരുവ് നായ് ശല്യം തുടരുന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു.ഹുസ്സൻപുരയ്ക്കൽ ഷരീഫ,തെരുവത്ത് മൊയ്തു എന്നിവരുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ്ക്കൾ
Rajah Admission

ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ…

കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ. വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ