mehandi new
Browsing Tag

Green days

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുഞ്ഞൻ സിനിമ ‘ഗ്രീൻ ഡെയ്സ്’ പ്രകാശനം ചെയ്തു

പാവറട്ടി: ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ തിരക്കഥയും സംവിധാനവും നിർവഹിച്ച കുഞ്ഞു സിനിമ 'ഗ്രീൻ ഡെയ്സ്' പ്രകാശനം ചെയ്തു. ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സെൻ്റ് ജോസഫ് സി. എം ഐ.