mehandi new
Browsing Tag

Guruvayur fire force

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീ പിടിച്ചു – ആളപായമില്ല

ഗുരുവായൂർ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു.  സംഭവത്തില്‍ ആളപായമില്ല. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.

തൊഴിയൂരിൽ പാടത്തിനു തീ പിടിച്ചു

വടക്കേകാട് : തൊഴിയൂർ ഐ സി എ കോളേജിന് എതിർവശമുള്ള പാടത്തിനു തീ പിടിച്ചു. ഗുരുവായൂർ ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് പാടത്ത് തീ പടർന്നത്.

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത്

ബ്രഹ്മപുരം പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ

ചാവക്കാട് : പത്ത് ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കാൻ ചാവക്കാട് നിന്നും മൂന്ന് പെണ്ണുങ്ങൾ.ശ്രുതി കെ എസ്‌, അഞ്ജന, സ്മിന എന്നീ മൂന്ന് വനിതകളുമായാണ് ഗുരുവായൂർ ഫയർ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ നാലു

മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു

ചാവക്കാട് : മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു. K L 46 T 3425 നമ്പറിൽ ഇത്തിക്കാട്ട് ഹുസൈന്റെ ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഗുരുവായൂർ ഫയർഫോഴ്സെത്തി തീ അണച്ചു. ആളപായമില്ല. മുതുവട്ടൂർ ചാവക്കാട് റോട്ടിൽ കോടതിക്ക് സമീപം