mehandi new
Browsing Tag

Guruvayur police

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികളെ ഗുരുവായൂർ പോലീസ് പിടികൂടി

​ഗുരുവായൂര്‍.: വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. കുപ്പികളിൽ നിറച്ചു സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്.കാറിലുണ്ടായിരുന്ന നിരവധി കേസ്സുകളിലെ

ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്കിനിടയിൽ പോക്കറ്റടിക്കാൻ ശ്രമിച്ച യുവതിയെ ഭക്തർ കയ്യോടെ പിടികൂടി

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ തിരക്കിനിടയില്‍ ഭക്തരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി പോലീസിൽ ഏല്പിച്ചു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ ഹസീനയെയാണ് പിടികൂടിയത്. ക്ഷേത്രദര്‍ശനത്തിനെത്തിയ

വീടിനു മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു

തമ്പുരാൻപടി : ഗുരുവായൂർ തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു.തമ്പുരാൻപടി നടുവട്ടം റസിഡന്റ്സ് ഫസ്റ്റ് സ്ട്രീറ്റിൽ താമസിക്കുന്ന കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് പൂർണ്ണമായും കത്തി

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന്

വീണു കിട്ടിയ സ്വർണ്ണാഭരണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി

ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി. അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത്. താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ