mehandi new
Browsing Tag

GURUVAYUR

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ

അദ്വയ പൊന്നോണത്തിന് പിൻഗാമികൾക്ക് കൈത്താങ്ങുമായി ‘ഒപ്പം

ഗുരുവായൂർ : വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ അദ്വയയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി, ‘ഒപ്പം ’ എന്ന പേരിൽ

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി എക്സിബിഷനും സെമിനാറും സംഘടിപ്പിച്ചു.മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ്

തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം – ഭക്തർക്ക് നേരെ വീണ്ടും ആക്രമണം നാലു വയസ്സുകാരന്…

ഗുരുവായൂർ ക്ഷേത്ര പരിസരം തെരുവ് നായ മുക്തമാക്കി ഭക്തരുടെ സുരക്ഷ ഉറപ്പ് വരുത്തണം ഗുരുവായൂർ : തെരുവ് നായ ഭീഷണിയിൽ ഗുരുവായൂർ നഗരം. ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരനെ തെരുവ് നായ കടിച്ചുപറിച്ചു. കണ്ണൂർ ഒളിയിൽ പത്മാലയം

സ്വാതന്ത്ര്യദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ…

ഗുരുവായൂർ: വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വിൽപ്പനക്കുമെതിരെ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംസ്ഥാന വർക്കിങ് പ്രസിഡണ്ട്സി.

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച്

ഗുരുവായൂർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് താങ്ങായി പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ്…

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ

വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ

ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു

“ചിത്രരാമായണം ” ചിത്രപ്രദർശനം സെമിനാറിനു ഇന്ന് തുടക്കം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നടന്നുവരുന്ന "ചിത്രരാമായണം " ചിത്രപ്രദർശനത്തിൽ രാമായണം കല, ജീവിതം, സംസ്കാരം എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനു ഇന്ന് തുടക്കം. ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച