Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Tag
GURUVAYUR
ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്
ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക് ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ!-->…

ഗുരുവായൂർ എ സി പി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എസിപി / ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ചു!-->…

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ!-->…

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ!-->…

ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക – ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻ ടി യു സി…
ചാവക്കാട് : ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക, പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു!-->…

സ്വർണധ്വജത്തിൽ സപ്ത വർണ്ണക്കൊടി ഉയരും – ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ ആനയോട്ടത്തോടെ…
ആനയോട്ടത്തിന്റെ നറുക്കെടുപ്പ് നടത്തുന്ന ആൻവിയ

ഗുരുവായൂർ മേൽപ്പാലത്തിൽ വാഴ വെച്ചും മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം
ഗുരുവായൂർ : ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും, തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ!-->…

കൊടും ചൂടിൽ ആശ്വാസമായി മുസ്ലിംലീഗ് കുടിവെള്ളം വിതരണം ചെയ്തു
പഞ്ചാരമുക്ക് : മുസ്ലിംലീഗ് ഗുരുവായൂർ മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക് വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സിന് ബോട്ടിൽ!-->…

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു – സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം.!-->…
