ശ്രീഗുരുവായൂരപ്പന് വഴിപാടായി വെങ്കലത്തിൽ തീർത്ത പൂജാ സെറ്റും ചിരാതുകളും സമർപ്പിച്ചു
ഗുരുവായൂർ : പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ സുബ്രഹ്‌മാണ്യൻ - ദമയന്തി ദമ്പതിമാരും മക്കളായ സനൽകുമാർ, സനൂപ് കുമാർ എന്നിവരും ചേർന്നാണ് വഴിപാട് സമർപ്പണം നടത്തിയത്. വിളക്കുമാടത്തിൽ ഘടിപ്പിക്കാനുള്ള 500 എണ്ണം ചിരാതുകളും 6 പൂജാസെറ്റുമാണ്!-->…

