mehandi new
Browsing Tag

Haritha sabha

നാടിനെ സുന്ദരമാക്കാൻ കുട്ടികൾക്ക് കഴിയും, ആത്മാർത്ഥമായി ശ്രമിക്കണമെന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിൽ ശുചിത്വ ബോധം സൃഷടിക്കുന്നതിന്റെയും, പരിസര- ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭയുടെ

മാലിന്യമുക്ത നവകേരളം – കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കടപ്പുറം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു.

പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട്‌

ചാവക്കാട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു

ചാവക്കാട് : പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ഹരിതസഭ സംഘടിപ്പിച്ചു.ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഹരിതസഭ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്