mehandi banner desktop
Browsing Tag

Health

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ

കടപ്പുറത്ത് സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചാവക്കാട് താലൂക്ക് ഗവ: ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ പ്രത്യേക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം മുനക്കകടവ് റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന മെഡിക്കൽ

ചാവക്കാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : ചാവക്കാട് മേഖലയിലെ വിവിധ ഹോട്ടലുകൾ കേന്റീൻ ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ചേറ്റുവ റോട്ടിലുള്ള സൽക്കാര ഹോട്ടലിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത

പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: പൂക്കോട് ഹെൽത്ത് സെന്ററിൻ്റെ സഹകരണത്തോടെ താമരയൂർ ഇൻസൈറ്റ് സ്കൂളിൽ പോഷൺ പക്വഡ പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. പോഷക ആഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ആരോഗ്യവും

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടറും കൺസോൾ ഖത്തർ ചാപ്റ്റർ അഡ്വയ്സറി അംഗവുമായ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ

ലഹരിക്കെതിരെ യോഗ

ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം  ഇസ്ലാമിക്‌ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി നാഷണൽ ആയുഷ് മിഷൻ, ഇസ്ലാമിക്‌ വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിഭാഗം, സി ജി സി സി

ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം – അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ

ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ.. Click here Read more

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം : ലോക പരിചിന്തന ദിനത്തോടനുബന്ധിച്ചു അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈ സ്കൂളിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും തൃശ്ശൂർ ജില്ലാ ആശുപത്രിയും സംയുക്തമായാണ്  രക്തദാന