Header
Browsing Tag

Health centre

തെക്കൻ പാലയൂരിൽ വെൽനെസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : തെക്കൻ പാലയൂരിൽ ചാവക്കാട് നഗരസഭ അര്‍ബന്‍ ഹെൽത്ത്‌ വെൽനെസ്സ് സെന്റർ പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

ഗുരുവായൂർ : കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എസ്. മനോജ്

വട്ടേക്കാട് സ്വദേശിയുടെ മൂന്നര സെന്റും എം പി ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷവും – വട്ടേക്കാട്…

വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപ കേന്ദ്രം നിർമ്മിക്കുന്നതിനായി വട്ടേക്കാട് സ്വദേശിയായ ആർ എം മുഹമ്മദാലി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്തിന്റെ ആധാരം കൈമാറി.ബി കെ സി തങ്ങൾ റോഡിന് അവസാന ഭാഗത്തുള്ള

പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ പുത്തൻ കടപ്പുറം ബാപ്പുസെയ്‌ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. ഓൺലൈൻ ആയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പുത്തൻകടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ നാമകരണം കാലം പൊറുക്കാത്ത നീതികേട് – കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന കെ. ബീരുസാഹിബിനോടും ചരിത്രത്തോടും ചാവക്കാട് നഗരസഭ ഭരണകർത്താക്കൾ നീതികേട് കാട്ടിയെന്നു ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി. ആരോഗ്യ കേന്ദ്രം പണിയുന്നതിന് വേണ്ടി കെ.

ആശുപത്രി വളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയവരെ അറസ്റ്റ് ചെയ്യുക – ഗാന്ധി ദർശൻ സമിതി

ചാവക്കാട് : എടക്കഴിയൂർ കുടുംബ ആരോഗ്യ കേന്ദ്ര വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവരെ ഉടൻ അറസ്റ്റ് ചെയണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. ജില്ല കളക്ടർ ഈ

എടക്കഴിയൂരിൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ച് കടത്തിയ നിലയിൽ

പുന്നയൂർ : എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്ര വളപ്പിലെ ചന്ദന മരം മുറിച്ച് കടത്തിയ നിലയിൽ. ആശുപത്രി കാന്റീൻ പരിസരത്ത് നിന്നിരുന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്. രണ്ടു ചന്ദന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾ ഒഴികെ തടി പൂർണ്ണമായും മോഷ്ടാക്കൾ കൊണ്ട്

പുന്നയൂരിൽ കോവിഡ് രൂക്ഷം – പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ്

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ