ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും…
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.ടി എൻ…