mehandi new
Browsing Tag

Health

എലിപ്പനി ; ചികിത്സയിലിരുന്ന ജിം ട്രൈനറായ മമ്മിയൂർ സ്വദേശി മരിച്ചു

മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള

ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപ് മകൻ വിഷ്ണു (31) വാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഗുരുവായൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു – പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ക്വാഡ്…

ഗുരുവായൂർ : നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ  റിപ്പോർട്ട് പ്രകാരം നിലവിൽ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കിൽ ഒരാഴ്ചക്കുള്ളിൽ നഗരസഭ പരിധിയിലെ 49 പേർക്കാണ് ഡെങ്കിപ്പനി

ചാവക്കാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തെന്ന്

മഴയിൽ ചോർന്നൊലിച്ച് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം – കോൺഗ്രസ്സ് നേതാക്കൾ ആശുപത്രി…

പുന്നയൂർക്കുളം: മഴയിൽ ചോർന്നൊലിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചോർച്ച

വാർഡുകൾ തോറും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സജീവം

ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം

ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ  പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

വരുന്നു ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി

ചാവക്കാട് : പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി  ഒരുമനയൂർ  ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അറിയിച്ചു.  ആരോഗ്യ, വനിതാ -ശിശുവികസന വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ

ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് – ഉദ്ഘാടനം ശനിയാഴ്ച്ച

ചാവക്കാട് : ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് ഉദ്ഘാടനം ചെയ്യും. ദിനംപ്രതി 1000 കണക്കിന് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ 360 ഡിഗ്രി

ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്