ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി
സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം!-->…