mehandi new
Browsing Tag

heavy rain

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി. താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.നസിറിൻ്റെ

തിരുവത്രയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു     

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ഭീമൻ കടപ്ലാവും, റോഡരികിലെ മരവും, പ്ലാവും അതി ശക്തമായ കാറ്റിൽ കടപുഴകി വീണു. മാധ്യമ പ്രവർത്തകൻ തേർളി മുകുന്ദൻറെ വീട്ട് വളപ്പിലെ കടപ്ലാവാണ് കട പുഴകിയത്. ഇന്ന് പുലർച്ചെ ഏഴ് മണിക്കാണ് സംഭവം. ശബ്‌ദം കേട്ട്

ദുരിതാശ്വാസം : പുന്നയൂർ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ…

വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു

ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ്…

വടക്കേകാട് നിരവധി വീടുകള്‍ വെള്ളത്തില്‍ – നാലാംകല്ല്‌ നായരങ്ങാടി ഗതാഗതം നിലച്ചു

വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ…