mehandi new
Browsing Tag

High temprature

വില്ലൻ ഈർപ്പം ; ചാവക്കാട് മേഖലയിൽ താപ നില 44° – അകത്തിരുന്നാലും രക്ഷയില്ല വീടകങ്ങളിലെ ഈർപ്പം…

ചാവക്കാട് : തീരമേഖലയായ ചാവക്കാട് ചുട്ട് പുകയുന്നു. അന്തരീക്ഷ താപനില 39° താപ സൂചിക 44°. കേരളത്തിൽ കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് 40°. കൊല്ലം, കോഴിക്കോട്, തൃശൂർ 39° രേഖപ്പെടുത്തി രണ്ടാം സ്ഥാനം. കൂടിയ അന്തരീക്ഷ ഈർപ്പമുള്ള തീരമേഖലയിൽ

പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട

ഗുരുവായൂർ : കൗൺസിലറുടെ കരുതൽ.  പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ്‌ 13 ലെ  വിവിധ  പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്ന  വനിതകൾക്ക് വാർഡ് കൗൺസിലർ സി.
Rajah Admission

വേനൽ ചൂടിന് ആശ്വാസം പകർന്ന് ചാവക്കാട് സ്റ്റാൻഡിൽ നഗരസഭ തണ്ണീർപന്തൽ ഒരുക്കി

ചാവക്കാട് : ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക്  ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ഒരുക്കി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു.  വൈസ് ചെയർമാൻ  കെ. കെ മുബാറക്, വിവിധ  സ്ഥിരസമിതി അധ്യക്ഷന്മാരായ  ബുഷറ ലത്തീഫ്,  പ്രസന്ന
Rajah Admission

ചൂടിനെ ചെറുക്കാൻ തണ്ണീർ പന്തൽ

ചാവക്കാട്: വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച
Rajah Admission

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ