വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്
ചാവക്കാട് : കേരള സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.!-->…