mehandi new
Browsing Tag

Honoured

അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ്

ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ

ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ് സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ

വനിതാ ദിനം : ചാവക്കാട് ടൗണിലെ ഏക വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

ചാവക്കാട്: ലോക വനിതാ ദിനത്തിൽ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏക വനിത ഡൈവറായ സുലൈഖ സുലൈമാനെ പൊന്നാടയണിയിച്ച് ആദരിച്ചു. സംഘം ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് എം എസ്

പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു

ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.