mehandi banner desktop
Chavakkad online
Browsing Tag

House collapses

കനത്ത മഴയിൽ ഗുരുവായൂരിൽ വീട് തകർന്നു; ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കനത്ത മഴയെത്തുടർന്ന് വീട് തകർന്നു വീണു. നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാർഡിൽ തമ്പുരാൻപടിക്ക് സമീപം വടക്കേപുരക്കൽ ദേവകിയുടെ വീടാണ് ശക്തമായ മഴയിൽ തകർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടം

ശക്തമായ മഴയിൽ വീട് തകർന്നു; അപകടം നടന്നത് വീട്ടുകാർ പുറത്ത് പോയ സമയം

ചാവക്കാട് : ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ മാട്ടുമ്മൽ കണ്ടൈനർ സബ്സ്റ്റേഷന് കിഴക്ക് ഭാഗത്ത് വീട് തകർന്നു വീണു. രായി മരക്കാർ വീട്ടിൽ കുന്നുമ്മൽ ഉസ്മാൻ-ബുഷറ ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ്