mehandi banner desktop
Chavakkad online
Browsing Tag

Ica english school

ഐ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ വിദ്യാർത്ഥി സാരഥികളുടെ സ്ഥാനാരോഹണം നടന്നു

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ വിദ്യാർഥി സാരഥികളുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വടക്കേക്കാട് സബ് ഇൻസ്‌പെക്ടർ ഫൈസൽ ആർ. എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.സി.എ പ്രസിഡൻ്റ് കോട്ടയിൽ

സാന്ത്വന സ്പർശം; ഐസിഎ അലുംനി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

വടക്കേക്കാട്: ഐസിഎ സ്കൂൾ അലുംനിയുടെ നേതൃത്വത്തിൽ നിർദനർക്കായി നിർമിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഐസിഎ അലുംനി പ്രസിഡന്റ് അബ്ദുൽ ഗഫൂറും വൈസ് പ്രസിഡന്റ് ഷമീറ ഇസ്മായിലും ചേർന്ന് ഐസിഎ മാനേജിംഗ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആർ. വി.

ഐ.സി.എ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

​വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. "യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്" (Yoga for One Earth, One Health) എന്ന ഈ വർഷത്തെ പ്രമേയത്തെ മുൻനിർത്തിയായിരുന്നു

വടക്കേകാട് ഐ.സി.എ സ്കൂളിൽ എൽ.പി,  മോണ്ടിസോറി  മിനി പാർക്ക് തുറന്നു

വടക്കേക്കാട് : വടക്കേക്കാട് ഐ.സി.എ സ്കൂളിൽ എൽ.പി , മോണ്ടിസോറി വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. എൽ .പി  വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക്‌  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ. കെ ഷിബു നിർവഹിച്ചു.

ദേശീയ സയൻസ് ആക്കാദമി വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

വടക്കേകാട് : ശാസ്ത്ര പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ (NASI) അക്കാദമിക് ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കാര്യശേഷിയും നന്മയും പ്രകൃതി

ഐ സി എ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേക്കാട് : ഐ സി എ ഇംഗ്ലീഷ് ഹയർസെക്കൻ്ററി സ്കൂളിൽ ഫെബ്രുവരി 8, 9, 10 തിയതികളിലായി നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ഹൈസ്ക്കൂൾ ജൂനിയർ പ്രിൻസിപ്പാൾ  അജിതകുമാരി നിർവ്വഹിച്ചു. കളിരീതിയിലൂടെയും