ഐ.സി.എ സ്‌കൂളിൽ വായനാവാരാഘോഷ സമാപനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും
വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും ജൂൺ 25-ന് ആസാദ് ഹാളിൽ നടന്നു. “ടേണിംഗ് ദ ഫൈനൽ പേജ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ *പ്രശസ്ത കവി,!-->…

