mehandi banner desktop
Browsing Tag

Ifthar

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ

വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി

അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി.)യിൽ വെച്ച് നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ

ഇഫ്താർ കിറ്റ് വിതരണം നടത്തി

ഒരുമനയൂർ : പി കെ എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഒരുമനയൂർ റംസാൻ കിറ്റ് വിതരണം ചെയ്തു. ജാതി മത ഭേദമന്യേ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഡോക്ടർ സൗജാദ് (എംഡി, ഹയാത്ത്

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ കോളേജിൽ നോമ്പുതുറ വിഭവങ്ങൾ നൽകി

പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നല്കി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ജില്ല സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിന് നൽകി