mehandi banner desktop
Chavakkad online
Browsing Tag

Imprisonment

വാടാനപ്പള്ളിയിൽ 18-കാരിയെ ലൈഗീകമായി അപമാനിച്ച ക്ഷേത്രപൂജാരിക്ക് 4 വർഷം കഠിനതടവും പിഴയും

വാടാനപ്പള്ളി: ക്ഷേത്രത്തിൽ തൊഴാനെത്തിയ 18 വയസ്സുള്ള അതിജീവിതയെ ലൈംഗിക ഉദ്ദേശത്തോടെ അപമാനിച്ച കേസിൽ ക്ഷേത്രപൂജാരിക്ക് 4 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണ്ണാടക ദക്ഷിണ കന്നഡ സ്വദേശിയായ പ്രതീക് മെഹന്തൽ (40) നെയാണ്

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയുംചാവക്കാട് : അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് 65 കാരിയുടെ മരണത്തിനിടയാക്കിയ 62 കാരന് രണ്ടര വർഷംതടവും 31000 രൂപ പിഴയും വിധിച്ചു. വേലൂർ വില്ലേജ് വേലൂർ ദേശത്ത്

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

ചാവക്കാട് : 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബ്ലാങ്ങാട് സ്വദേശിയായ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും…

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട്

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ്