ഇൻസ്പെയർ എജുക്കേഷൻ അവാർഡ് ദാനം
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മന്ദലാംകുന്ന് ഒന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ!-->…

